Y

YouLibs

Remove Touch Overlay

Malayalam kids songs ★ Nursery rhymes ★ Baby songs for children ★ Kids songs from Kathu Pupi Manjadi

Duration: 16:02Views: 198KLikes: 1.4KDate Created: Aug, 2021

Channel: Hibiscus Media

Category: Film & Animation

Tags: kuttikurumbirhymeslyrics songbaby songaction songs for kidspupi pupi bow bow bowpupi songaru paranju meowkutti kavithaigal lyricsmalayalamkutti pattukalaru paranju myavusongpupi songs malayalamkoo koo theevandi manjadikatturumbinu kathukuthufor childrenrhymefor kidsmalayalam nursery rhymeskathu 4 songcartoonsminnithilangunna tharakamesongskathu songbaby songs malayalamsing along songskuk kuk songtrain songs for kids

Description: Malayalam kuttikavithakalum Pattukalum ★ Malayalam nursery rhymes for pre school children ★ from top family movies Kathu Pupi and Manchadi ★ Lyrics are below to sing along with your toddlers ♥ Please don't forget to subscribe us: bit.ly/358qu8w 00:46 | 05:08 | 07:23 | 09:18 | 12:35 | 15:14 1) Kuttikkurumbi Kathu Song | 00:46 2) Pupi pupi bow bow bow Pupi song | 05:08 3) Katturumbinu kathukuthu Manjadi song | 07:23 4) Aru paranju meow Kathu song | 09:18 5) Koo koo theevandi Manjadi train song | 12:35 6) Minni thilangunna tharakame | 15:14 ★ Lyrics to sing along Kuttikkurumbee.... Kunjikkurumbee.. Kanavake nirayum kathu Kaliyadananayoo vegam Kulirayi nirayum kathu Manamakeyazhake vegam Ammathan muthanu nee Achanu thenanu nee Konjum kurunnalle nee Arum kothikkukille Kittu pinangum neram Mutham kodukkille nee Snehathal moodille nee Vavede vashiyellam Appoonu chankanu nee Piriyatha koottanu nee Ullil thulumbumishtam Poonthen madhuramalle Kanavin mozhiyanu nee Theliyum manassanu nee Thullum kusruthiyalle Theerathorishtamalle Lallala Lallala lala Lallala Lallala lala Lallala Lallala lala Lallala Lallala lala ★ പൂപ്പീ പൂപ്പീ ബൗ ബൗ ബൗ പൂപ്പീ പൂപ്പീ ബൗ ബൗ ബൗ മാടിവിളിച്ചൂ പൂമ്പാറ്റ കൂട്ടുകൂടാൻ പോരാമോ കളിയാടീടാൻ പോരാമോ കോഴിയമ്മേ കാക്കമ്മേ മാടിവിളിച്ചൂ പോരാമോ പൂപ്പീ....ബൗ ബൗ ബൗ ആമയുമോന്തും താറാവും പൂച്ചക്കുഞ്ഞും കുരുവികളും ആമയുമോന്തും താറാവും പൂച്ചക്കുഞ്ഞും കുരുവികളും മാടിവിളിച്ചൂ പോരാമോ കളിയാടീടാൻ പോരാമോ മാടിവിളിച്ചൂ പോരാമോ കളിയാടീടാൻ പോരാമോ പൂപ്പീ....ബൗ ബൗ ബൗ ഞങ്ങൾക്കെല്ലാം കഥയുണ്ടെ കഥയിൽ നിറയും അറിവുണ്ടേ ഞങ്ങൾക്കെല്ലാം കഥയുണ്ടെ കഥയിൽ നിറയും അറിവുണ്ടേ കഥകൾ കേൾക്കാൻ പോരാമോ പൂപ്പീകുട്ടാ പോരാമോ പൂപ്പീ....ബൗ ബൗ ബൗ എന്നാൽ ഞാനും വന്നിടാം നിങ്ങടെ കൂടെ കൂടാനായ് കൂട്ടുകാരെ കൂടുന്നോ കഥകൾ കേൾക്കാൻ പോരുന്നോ ഒത്തുചേർന്ന് രസിച്ചീടാം കഥകൾ കേട്ട് രസിച്ചീടാം ഒത്തുചേർന്ന് രസിച്ചീടാം കഥകൾ കേട്ട് രസിച്ചീടാം ★ കട്ടുറുമ്പിന് കാതു കുത്തണ് കാട്ടിലെന്തൊരു മേളാങ്കം നാട്ടാരും വന്നൂ വീട്ടാരും വന്നൂ കേട്ടൊരോക്കെ വിരുന്നു വന്നു അരിയുമായ് ചുണ്ടെലി വന്നു ചുണ്ടെലി വന്നു ചുണ്ടെലി വന്നു വിറകുമായ് കാട്ടാന വന്നു കാട്ടാന വന്നു കാട്ടാന വന്നു പരിപ്പ് വെച്ചൂ പരിപ്പ് വെച്ചൂ പായസം വെച്ചൂ പായസം വെച്ചൂ പച്ചടി കിച്ചടി വേറെയും വെച്ചൂ പരിപ്പ് വെച്ചൂ പായസം വെച്ചൂ പച്ചടി കിച്ചടി വേറെയും വെച്ചൂ നാട്ടാരുമുണ്ടൂ വീട്ടാരുമുണ്ടൂ കൂട്ടരുമുണ്ടൂ കുട്ട്യോളുമുണ്ടൂ എനിക്ക് മാത്രം കിട്ടിയില്ലാ എനിക്ക് മാത്രം കിട്ടിയില്ലാ കട്ടുറുമ്പിന് കാതു കുത്തണ് കാട്ടിലെന്തൊരു മേളാങ്കം നാട്ടാരും വന്നൂ വീട്ടാരും വന്നൂ കേട്ടൊരോക്കെ വിരുന്നു വന്നു ★ Aru paranju myavu Njana ningade kathu Ennodoppam koodan Arkkanarkkanishtam Arkkanarkkanishtam Machin molil keram Kittoonumma kodukkam Appoosothu kalikkam Thulli chadi nadakkam Nallathu mathram cheyyam Amma paranjal kelkkam Nallathu mathram cheyyam Amma paranjal kelkkam Kurumbu kattan nokkam Kusruthi katti rasikkam Aru paranju myavu Njana ningade kathu Ninnodoppam koodan Njangalkkellamishtam Njangalkkellamishtam ★ Koo koo koo kum theevandi... Kookippayum theevandi... Koo koo koo kum theevandi Kookippayum theevandi Kalkkari thinnum theevandi Vellam monthum theevandi Rappakalodum theevandi Thalarnnu nilkkum theevandi Maniyadi kelkkum theevandi Madiyathodum theevandi Rappakalodum theevandi Thalarnnu nilkkum theevandi Maniyadi kelkkum theevandi Madiyathodum theevandi Veyilathodum theevandi Mazhayathodum theevandi Vegam payum theevandi Ha ha ha ha theevandi Veyilathodum theevandi Mazhayathodum theevandi Vegam payum theevandi Ha ha ha ha theevandi Koo koo koo kum theevandi Kookippayum theevandi Kalkkari thinnum theevandi Vellam monthum theevandi Koo koo koo kum theevandi ★ മിന്നിത്തിളങ്ങുന്ന താരകമേ മണ്ണത്തൂന്നൊന്നിങ്ങു പോരാമോ ? ഞാനിതാ വന്നെത്തി കൂട്ടുകാരെ നിങ്ങടെ കൂട്ടത്തിൽ ട്വിങ്കിളായി ഒന്നിച്ചിരുന്നിനി പാട്ടുപാടാം പത്തര മാറ്റുള്ള കഥപറയാം വിണ്ണിലെ നക്ഷത്ര കൂട്ടുകാരീ ട്വിങ്കിൾ ട്വിങ്കിൾ കൂട്ടുകാരീ ഒത്തുചേർന്നൊത്തിരി പാട്ടുപാടം കഥകൾ കേട്ടോത്തു രസിച്ചിരിക്കാം Subscribe Thithali Our Hindi channel: bit.ly/37GnjXN Subscribe Butterfly for English Versions: bit.ly/35B0GSE Subscribe Manjadi: bit.ly/2Oovi49 Subscribe Pattapoochi: bit.ly/2KZKGBN Like Us on Facebook: bit.ly/2OBZrgn #Nursery_rhymes | #Baby_songs | #Kids_song

Swipe Gestures On Overlay