Channel: Karthik Surya
Category: People & Blogs
Tags: trivandrumrainkeralaentertainmentcomedypeoples and blogkerala vlogkerala rainmalayalam vlogoru chiri iru chiri bumper chirikarthik suryaanchormazhavil manoramamalayalam entertainmenternakulam
Description: മഴ എന്നും നമ്മൾ മലയാളികൾക്ക് ഒരു വീക്നെസ് ആണ് നിങ്ങളുടെ favourite മഴ ഓർമ്മ കമന്റ് ഇൽ മെൻഷൻ ചെയ്യണേ. എന്റെ ഏറ്റവും best ഓർമ്മ പറയുവാണേൽ ആദ്യമായി ലൈഫ് ഇൽ 32 കിലോമീറ്റർ ഞാൻ ഓടുന്നത് കൗഡിആർ മ്യൂസിയം റോഡ് ഇൽ ആണ് ഗുയ്സ്. അന്ന് ഞാൻ രാവിലെ 3:30 കു ഓടിതുടങ്ങുമ്പോൾ തുടങ്ങിയ മഴ ആണ് 8:30 - 9:00 നു ഞാൻ ഓടി തീരുന്നവരെയും അത് പെയ്തു. മഴയത് രാവിലെ സ്ട്രീറ്റ് ലൈറ്റ്സിൻടെ വെളിച്ചത്തിൽ തിരുവനന്തപുരം നഗരത്തെ കാണാൻ ഒരു പ്രത്ത്യേക ഭംഗി തന്നെ ആണ്. ആ അരണ്ട മഞ്ഞ കലർന്ന വെളിച്ചത്തിൽ മഴയും നനഞു ഓടിയപ്പോൾ ശെരിക്കും ഞാൻ സ്വർഗത്തിൽ ആണോ എന്ന ചിന്ധിച്ചു പോയ നിമിഷം ആയിരുന്നു അത്. Ok ഗുയ്സ് ലവ് യു ഓൾ Dare To Dream ➤ Go Buy D2D Merch •karthiksurya.com ➤ My Address if you wanna send something Karthik Surya Managing Partner Sumoka International MP X/13,Chandra Square,Mangalapuram Jn., NH-66,Thonnakkal.P.O, Thiruvananthapuram, Kerala 695317 ➤ Follow me on social media •instagram.com/karthiksuryavlogs •facebook.com/passionuntold •karthiksuryavlogs@gmail.com ➤ Edit •instagram.com/nithinomer ➤ My Tags #Karthiksurya #daretodream #dare2dream ➤Music Credits Andrew Applepie- Down youtu.be/TUydzLJ-gbk